മഹാരാഷ്ട്രയിലെ പൂന ആസ്ഥാനമായി പ്രവൃത്തിക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സ്പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ 190 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഗ്രിക്കള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍- 100
സെക്യൂരിറ്റി ഓഫീസര്‍- 10
ലോ ഓഫീസര്‍- 10
എച്ച്ആര്‍/ പേഴ്സണേല്‍-10
ഐടി സപ്പോര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍- 30
ഐടി സപ്പോര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍-ഡിബിഎം- മൂന്ന്
ഐടി സപ്പോര്‍ട്ട് വിന്‍ഡോ അഡ്മിനിസ്ട്രേറ്റര്‍- 12
ഐടി സപ്പോര്‍ട്ട്- പ്രോഡക്ട് സപ്പോര്‍ട്ട് എന്‍ജിനിയര്‍- മൂന്ന്
ഐടി സപ്പോര്‍ട്ട്- നെറ്റ് വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റര്‍- പത്ത്
ഐടി സപ്പോര്‍ട്ട്- ഇമെയില്‍ അഡ്മിനിസ്ട്രേറ്റര്‍- രണ്ട്.
അപേക്ഷാ ഫീസ്: 1180 രൂപ. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് -118 രൂപ.
അപേക്ഷിക്കേണ്ട വിധം: www.bankofmaharashtra.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ ഒമ്പത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ സ്പെഷലിസ്റ്റ് ഓഫീസര്‍
02:36 AM Sep 08, 2021 | Deepika.com