പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 137 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. നേരിട്ടുള്ള നിയമനമാണ്.
ജനറൽ ഫിറ്റർ: അഞ്ച്
യോഗ്യത: ഫിറ്റർ/ഫിറ്റർ ജനറൽ ഐടിഐ. ആൻഡ് എൻസിടിവിടി/ ഐടിഐ സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാർഡുകളിലെ അപ്രന്റിസ് പരിശീലനം/പ്രവൃത്തിപരിചയം അഭിലഷണീയം.
ഇലക്ട്രിക്കൽ മെക്കാനിക്: ഒന്ന്
യോഗ്യത: പത്താംക്ലാസും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐയും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റും വയർമാൻ ലൈസൻസും അഭിലഷണീയം.
കൊമേഴ്സ്യൽ അസിസ്റ്റന്റ് (മുംബൈ ഓഫീസ്): ഒന്ന്
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
ടെക്നിക്കൽ അസിസ്റ്റന്റ് (ക്വാളിറ്റി അഷ്വറൻസ്): മൂന്ന്
യോഗ്യത: രണ്ടുവർഷത്തെ ഷിപ് ബിൽഡിംഗ്/മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടർ പ്രൊഫിഷ്യൻസി അഭിലഷണീയം.
അണ്‍സ്കിൽഡ്: 25
യോഗ്യത: പത്താംക്ലാസും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. ഐടിഐക്കാർക്ക് മുൻഗണന.
എഫ്ആർപി ലാമിനേറ്റർ: അഞ്ച്
യോഗ്യത: രണ്ടുവർഷത്തെ ഷിപ്ബിൽഡിംഗ്/മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ്യാർഡുകളിൽ എവിടെയെങ്കിലും പ്രവർത്തിച്ചുള്ള പരിചയം.
ഇഒടി ക്രെയിൻ ഓപ്പറേറ്റർ: 10
യോഗ്യത: പത്താംക്ലാസും ഐടിഐയും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
വെൽഡർ: 26
യോഗ്യത: വെൽഡർ ട്രേഡിൽ ഐടിഐ ആൻഡ് എൻസിടിവിടി/ ഐടിഐ സർട്ടിഫിക്കറ്റ്. ഷിപ്പ്യാഡുകളിലെ അപ്രന്റിസ് പരിശീലനം അല്ലെങ്കിൽ പ്രവൃത്തിപരിചയം അഭിലഷണീയം.
സ്ട്രക്ചറൽ ഫിറ്റർ: 42
യോഗ്യത: സ്ട്രക്ചറൽ ഫിറ്റർ/ഫിറ്റർ/ഫിറ്റർ ജനറൽ/ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഐടിഐ ആൻഡ് എൻസിടിവിടി സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഷിപ്പ് യാർഡിലെ പ്രവൃത്തിപരിചയം/അപ്രന്റിസ് പരിശീലനം അഭിലഷണീയം.
നഴ്സ്: മൂന്ന്
യോഗ്യത: ബിഎസ്സി നഴ്സിംഗ്/ രണ്ടുവർഷത്തെ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. റീജണൽ ലാംഗ്വേജ് അറിഞ്ഞിരിക്കണം.
ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ)- മുംബൈ ഓഫീസ്: രണ്ട്
യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഷിപ്പ്ബിൽഡിംഗ്/ പ്രൊഡക്ഷൻ എൻജിനിയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. മെറ്റീരിയൽ/ലോജിസ്റ്റിക്സ്/പർച്ചേസ്/സപ്ലെ ചെയിൻ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ/യോഗ്യതയുള്ളവർക്ക് മുൻഗണന.
ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർസ്): അഞ്ച്
യോഗ്യത: രണ്ടുവർഷത്തെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഷിപ്ബിൽഡിംഗ്/പ്രൊഡക്ഷൻ/ഫാബ്രിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. മെറ്റീരിയൽ/ ലോജിസ്റ്റിക്സ്/പർച്ചേസ്/സപ്ലേ ചെയിൻ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ/ യോഗ്യതയുള്ളവർക്ക് മുൻഗണന.
ട്രെയിനി ഖലാസി: ഒന്‍പത്
യോഗ്യത: പത്താംക്ലാസും ഫിറ്റർ/ഫിറ്റർ ജനറൽ ട്രേഡിൽ ഐടിഐയും. ഷിപ്പ് യാർഡിൽ അപ്രന്റിസ് പരിശീലനമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.goashipyard.in സന്ദർശിക്കുക. ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ നാല്