ഭാരത സർക്കാർ സംരംഭമായ ഇസിജിസി ലിമിറ്റഡിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊബേഷണറി ഓഫീസർ: 59 ഒഴിവ്.
ജനറൽ- 25, ഇഡബ്ല്യുഎസ്-5, ഒബിസി- 16, എസ്സി-9, എസ്ടി-4.
ശന്പളം: 32,795- 62,315
പ്രായം: 21- 30 വയസ്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം.
തെരഞ്ഞെടുപ്പ്: ഉദ്യോഗാർഥികൾക്കായി മാർച്ചിൽ ഓണ്‍ലൈൻ പ്രിലിമിനറി പരീക്ഷ നടത്തും. ഇതിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് മെയിൻ പരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്: 600 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.ecgc.inഎന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.
ഇസിജിസി ലിമിറ്റഡിൽ പ്രൊബേഷണറി ഓഫീസർ
12:06 PM Jan 04, 2021 | Deepika.com