ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ) ന്യൂഡൽഹിയിൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് (പിജിമീർ) ചണ്ഡിഗഡാണ് കംപ്യൂട്ടർ അധിഷ്ഠിത റിക്രൂട്ട്മെന്റ് പരീക്ഷ നടത്തുന്നത്.
ഐസിഎംആർ ഹെഡ് ക്വാർട്ടേഴ്സിലും രാജ്യത്തെ മറ്റ് ഓഫീസുകളിലേക്കുമാണ് അവസരം.
അസിസ്റ്റന്റ്: 80 ഒഴിവ്.
ജനറൽ- 33, ഇഡബ്ല്യുഎസ്-എട്ട്, ഒബിസി- 21, എസ്സി-12, എസ്ടി-ആറ് എന്നിങ്ങനെയാണ് ഒഴിവുകൾ.
ശന്പളം: 35,400-1,12,400 രൂപ.
പ്രായം: 30 വയസ്.
അപേക്ഷാ ഫീസ്: വികലാംഗർക്ക് ഫീസില്ല. എസ്സി, എസ്ടി, ഇഡബ്ല്യുഎസ്, വനിതകൾ എന്നിവർക്ക് 1,200 രൂപ. മറ്റുള്ളവർക്ക് 1,500 രൂപ.
അപേക്ഷിക്കേണ്ട വിധം: www.cdn.digialm.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ മൂന്ന്.