നാഷണല്‍ സീഡ് കോര്പറേഷന് ലിമിറ്റഡില്‍ (എന്എസ്സി) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് (ലീഗല്‍) ഗ്രേഡ് ഒന്ന്- മൂന്ന്.
മാനേജ്മെന്റ് ട്രെയിനി (പ്രൊഡക്ഷന്‍): 16
മാനേജ്മെന്റ് ട്രെയിനി (ഹോള്‍ട്ടികള്‍ച്ചര്‍): ഒന്ന്.
മാനേജ്മെന്റ് ട്രെയിനി (മാര്‍ക്കറ്റിംഗ്): ഏഴ്.
മാനേജ്മെന്റ് ട്രെയിനി (ഹ്യൂമന്‍ റിസോഴ്സ്): രണ്ട്.
മാനേജ്മെന്റ് ട്രെയിനി (അഗ്രി. എന്‍ജിനിയറിംഗ്): ഒന്ന്.
മാനേജ്മെന്റ് ട്രെയിനി (സിവില്‍ എന്‍ജിനിയറിംഗ്): ഒന്ന്.
മാനേജ്മെന്റ് ട്രെയിനി (ക്വാളിറ്റി കണ്ട്രോള്): രണ്ട്.
മാനേജ്മെന്റ് ട്രെയിനി (മെറ്റീരിയല്‍ മാനേജ്മെന്റ്): മൂന്ന്.
സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് പാര്‍ക്കിംഗ് മെറ്റീരിയല്‍ (സിപിഎം): ഒന്ന്.
സീനിയര്‍ ട്രെയിനി (അഗ്രിക്കള്‍ച്ചര്‍): 29
സീനിയര്‍ ട്രെയിനി (അഗ്രികള്‍ച്ചര്‍)- പ്ലാന്റ് പ്രൊട്ടക്ഷന്‍: മൂന്ന്.
സീനിയര്‍ ട്രെയിനി (ഹോര്‍ട്ടികള്‍ച്ചര്‍): ഒന്ന്.
സീനിയര്‍ ട്രെയിനി (മാര്‍ക്കറ്റിംഗ്): പത്ത്.
സീനിയര്‍ ട്രെയിനി (ഹ്യൂമന്‍ റിസോഴ്സ്): അഞ്ച്.
സീനിയര്‍ ട്രെയിനി (ലോജിസ്റ്റിക്സ്): അഞ്ച്.
സീനിയര്‍ ട്രെയിനി (ക്വാളിറ്റി കണ്ട്രോള്): ഒന്ന്.
സീനിയര്‍ ട്രെയിനി (അക്കൗണ്ട്സ്): അഞ്ച്.
ഡിപ്ലോമ ട്രെയിനി (അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ്): നാല്
ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്): മൂന്ന്.
ട്രെയിനി (അഗ്രിക്കള്‍ച്ചര്‍): 18
ട്രെയിനി (മാര്‍ക്കറ്റിംഗ്): 17.
ട്രെയിനി (ഹ്യൂമന്‍ റിസോഴ്സ്): എട്ട്.
ട്രെയിനി (അഗ്രി. സ്റ്റോര്‍സ്): ആറ്.
ട്രെയിനി (പര്‍ച്ചേസ്): രണ്ട്.
ട്രെയിനി (ടെക്നീഷ്യന്): 27 (ഡീസല്‍ മെക്കാനിക്ക്- ഒമ്പത്, ഇലക്ട്രിക്കല്‍- നാല്. മെഷീന്‍മാന്‍- മൂന്ന്, വെല്‍ഡര്‍- ഒന്ന്, ഓട്ടോ ഇലക്ട്രീഷ്യന്- നാല്, പ്ലാന്റ് ഓപ്പറേറ്റര്‍- അഞ്ച്, ബ്ലാക്ക്സ്മിത്ത്- ഒന്ന്)
ട്രെയിനി (സ്റ്റോര്‍ എന്‍ജിനിയര്‍): ഒമ്പത്
ട്രെയിനി (സ്റ്റെനോഗ്രാഫര്‍): 13
ട്രെയിനി (ക്വാളിറ്റി കണ്ട്രോള്): മൂന്ന്.
ട്രെയിനി (ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍): മൂന്ന്.
ട്രെയിനി (അക്കൗണ്ട്സ്): ആറ്.
ട്രെയിനി മേറ്റ് (അഗ്രികള്‍ച്ചര്‍): മൂന്ന്.
എഴുത്തുപരീക്ഷയുടെയും ഇന്റവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 500 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ടവിധം: www. indiaseeds.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് നാല്.
ടിഎച്ച്എസ്ടിഐ
ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (ടിഎച്ച്എസ്ടിഐ) ഫരീദാബാദ് (ഹരിയാന) വിവിധ തസ്തികളില്‍ ശാസ്ത്രജ്ഞര്‍, ടെക്നിക്കല്‍ ഒഴിവ്.
സയന്റിസ്റ്റ് ഇ (വൈറോളജി): ഒന്ന്.
സയന്റിസ്റ്റ് ഡി (ഇന്ഫഷസ് ഡിസീസ് ആന്‍ഡ് ഇമ്യൂണോളജി): ഒന്ന്.
സയന്റിസ്റ്റ് ഡി (എംബ്രിയോളജി & ട്രാന്സ്ജനിക്): ഒന്ന്.
സയന്റിസ്റ്റ് ഡി (അനിമല്‍ കെയര്‍ & ക്വാളിറ്റി കണ്ട്രോള്): ഒന്ന്.
സയന്റിസ്റ്റ് ഡി (എംബ്രിയോളജി & ട്രാന്സ്ജനിക്): ഒന്ന്.
പ്രൊജക്ട് എന്‍ജിനിയര്‍ (ബയോസേഫ്റ്റി ലെവല്‍-മൂന്ന് ഫെസിലിറ്റി): ഒന്ന്.
സീനിയര്‍ ടെക്നക്കല്‍ ഓഫീസര്‍ (ബയോസി ലാബ്): രണ്ട്.
ടെക്നിക്കല്‍ ഓഫീസര്‍ രണ്ട് (സ്മോള്‍ ആനിമല്‍ ഫെസിലിറ്റി ആന്‍ഡ് ബയോസി ലാബ് ): നാല്.
അപേക്ഷ ഫീസ്: 500 രൂപ. എസ്സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.thsti.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് രണ്ട്.
നാഷണല്‍ സീഡ് കോര്‍പറേഷനില്‍ അവസരം
02:28 PM Jul 27, 2020 | Deepika.com