സെൻട്രൽ സിൽക്ക് ബോർഡിൽ സയന്റിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ഡയറക്ടർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി ഒഴിവുകളാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17.
സയന്റിസ്റ്റ്-സി: മൂന്ന്
സയന്റിസ്റ്റ്-ബി: 59
സയന്റിസ്റ്റ്-ബി(സിഎസ്ടിആർഐ യൂണിറ്റ്): 15
അസിസ്റ്റന്റ് (ടെക്നിക്കൽ): രണ്ട്.
ജോയിന്റ് ഡയറക്ടർ(അഡ്മിനിസ്ട്രേഷൻ): ഒന്ന്.
ജോയിന്റ് ഡയറക്ടർ (ഫിനാൻസ്): ഒന്ന്.
ഡെപ്യൂട്ടി ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ആൻഡ് അക്കൗണ്ട്സ്): ഒന്ന്.
എന്നിങ്ങനെയാണ് അവസരം.
കൂടുതൽ വിവരങ്ങൾക്ക് www. csb.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.