ഇന്ത്യൻ കൗണ്‍സിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) ഡൽഹി വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാം ഓഫീസർ: എട്ട്.
അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ: പത്ത്.
അസിസ്റ്റന്റ്്: ഏഴ്.
സീനിയർ സ്റ്റെനോഗ്രാഫർ: രണ്ട്.
ജൂണിയർ സ്റ്റെനോഗ്രാഫർ: രണ്ട്.
ലോവർ ഡിവിഷൻ ക്ലാർക്ക്: മൂന്ന്.
അപേക്ഷിക്കേണ്ട വിധം: www.iccr.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ആറ്.
ഐസിസിആറിൽ അവസരം
02:55 PM Jun 01, 2020 | Deepika.com