ആറ്റോമിക് എനർജി വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റിഡ് (യുസിഐഎൽ) വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുസിഐഎലിന്റെ ഹെഡ്ക്വാർട്ടേഴ്സ് ജാഡുഗുഡ മൈൻസ് പി.ഒ, ഈസ്റ്റ് സിംഗ്ഭും ജില്ല, ജാർഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്.
ഗ്വാജേറ്റ് ഓപ്പറേഷണൽ ട്രെയിനി(കെമിക്കൽ): നാല്.
മൈനിംഗ് മേറ്റ്-സി: 52
ബോയിലർ-കം-കംപ്രസർ അറ്റൻഡന്റ്-എ: മൂന്ന്
വൈൻഡിംഗ് എൻജിൻ ഡ്രൈവർ-ബി: 1
ബ്ലാസ്റ്റർ-ബി: നാല്
അപ്രന്റീസ് (മൈനിംഗ് മേറ്റ്): 53
അപ്രന്റീസ്്(ലാബോർട്ടറി അസിസ്റ്റന്റ്): ആറ്.
അപേക്ഷാ ഫീസ്: 500 രൂപ. എസ്്സി, എസ്ടി, വികലാംഗർ, വനിതകൾ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം: www.uraniumcorp.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 22.
യുറേനിയം കോർപറേഷനിൽ അവസരം
02:53 PM May 19, 2020 | Deepika.com