യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ വിവിധ തസ്തികകളിലെ ഒഴിവുളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ രണ്ട്.
ചീഫ് ഡിസൈൻ എൻജിനിയർ: ഒന്ന്,നാഗ്പൂർ ഷുഗർ ഇൻസ്റ്റിറ്യൂട്ട്
ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെമിസ്റ്റ്: രണ്ട്,ആർക്കിയോളജി സർവേ ഓഫ് ഇന്ത്യ
അസിസ്റ്റന്റ് എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്): രണ്ട്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ
അസിസ്റ്റന്റ് എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്): അഞ്ച്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ്, ഡിപ്പാർട്ട്മെന്റ്് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ
അസിസ്റ്റന്റ്് എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്-കെമിസ്ട്രി): അഞ്ച്, ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ
അസിസ്റ്റന്റ് എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്) (സ്റ്റോർ ജന്റക്സ്): 30, ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ
അസിസ്റ്റന്റ് എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്- വെഹിക്കിൾ): 12, ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ
അസിസ്റ്റന്റ്് വെറ്ററിനറി ഓഫീസർ: ഒന്ന്, നാഷണൽ സുവോളജിക്കൽ പാർക്ക് ന്യൂഡൽഹി
അസിസ്റ്റന്റ് ഡയറക്ടർ (ഓഫീഷ്യൽ ലാംഗ്വേജ്): 13, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോ-ഓപ്പറേഷൻ
അസിസ്റ്റന്റ് എംപ്ലോയിമെന്റ്് ഓഫീസർ: രണ്ട്, നാഷണൽ കരിയർ സർവീസ് സെന്റർ
ഡെപ്യൂട്ടി ഡയറക്ടർ (എക്സാമിനേഷൻ റീഫോം): ഒന്ന്, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
അസിസ്റ്റന്റ്് എൻജിനിയർ (സിവിൽ)/ അസിസ്റ്റന്റ്് സർവേയർ ഓഫ് വർക്ക് (സിവിൽ): ഒന്പത്.
ഡെപ്യൂട്ടി ഡയറക്ടർ: രണ്ട്, ഡിപ്പാർട്ട്മെന്റ് ഓഫ് പ്ലാനിംഗ്
അപേക്ഷാ ഫീസ്: 25 രൂപ.
എസ്്സി, എസ്ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് വെബ്്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ രണ്ട്.
യുപിഎസ് സിയിൽ അവസരം
11:31 AM Mar 24, 2020 | Deepika.com