എന്‍ബിസിസിയില്‍ മാനേജര്‍, മാനേജ്മെന്റ് ട്രെയിനി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍(എന്‍ജിനിയറിംഗ്) (സിവില്‍): രണ്ട് ഒഴിവ്
ചീഫ് മാനേജര്‍(എന്‍ജിനിയറിംഗ്) (സിവില്‍): രണ്ട് ഒഴിവ്.
മാനേജ്മെന്റ് ട്രെയിനി (സിവില്‍ എന്‍ജിനിയറിംഗ്): 10 ഒഴിവ്.
അപേക്ഷാ ഫീസ്: 1000 രൂപ. മാനേജ്മെന്റ് ട്രെയിനി: 500 രൂപ. എസ്സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.nbccindia.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28.