+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ട്ടു​കാ​ര​ൻ സൗ​ബി​ൻ

താ​ര​ങ്ങ​ൾ സി​നി​മ​യി​ൽ പാ​ടു​ന്ന​ത് പു​തി​യ കാ​ര്യ​മ​ല്ല. മോ​ഹ​ൻ​ലാ​ൽ, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ദി​ലീ​പ്, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ പ​തി​വാ​യി സി​നി​മ​യി​ൽ പാ​ടാ​റു​ള്ള​താ​ണ്. ഒ​ട്ടു​മി​ക്ക താ
പാ​ട്ടു​കാ​ര​ൻ സൗ​ബി​ൻ
താ​ര​ങ്ങ​ൾ സി​നി​മ​യി​ൽ പാ​ടു​ന്ന​ത് പു​തി​യ കാ​ര്യ​മ​ല്ല. മോ​ഹ​ൻ​ലാ​ൽ, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ദി​ലീ​പ്, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ പ​തി​വാ​യി സി​നി​മ​യി​ൽ പാ​ടാ​റു​ള്ള​താ​ണ്. ഒ​ട്ടു​മി​ക്ക താ​ര​ങ്ങ​ളും ഇ​തി​നോ​ട​കം സി​നി​മ​യി​ൽ പാ​ടി അ​ഭി​ന​യി​ച്ചു​ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ സൗ​ബി​ൻ ഷാ​ഹി​റാ​ണ് ത​ന്‍റെ പു​തി​യ സി​നി​മ​യ്ക്കാ​യി പ്രൊ​മോ ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​ത്.
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ൽ സൗ​ബി​ന്‍റെ ക​ഥാ​പാ​ത്രം പാ​ടി ന​ട​ക്കു​ന്ന ജ്യൂ​സ് ജ്യൂ​സ് ജ്യൂ​സ്... കു​മ്മ​ട്ടി​ക്ക ജ്യൂ​സ്... വ​ലി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഹി​റ്റാ​യി​രു​ന്നു. ഇ​പ്പോ​ൾ ഗാ​യ​ക​നാ​യും മാ​റി​യാ​ണ് ത​ന്‍റെ പു​തി​യ സി​നി​മ​യ്ക്കൊ​പ്പം സൗ​ബി​നും ചേ​രു​ന്ന​ത്. സൗ​ബി​ൻ ഷാ​ഹി​ർ, മം​മ്ത മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ൽ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മ്യാ​വൂ എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് സൗ​ബി​ൻ ഷാ​ഹി​ർ പാ​ടി​യി​രി​ക്കു​ന്ന​ത്. ചു​ണ്ടെ​ലി ചു​രു​ണ്ടെ​ലി... എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​നം ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.
ജ​സ്റ്റി​ൻ വ​ർ​ഗീ​സി​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ലാ​ണ് സൗ​ബി​ൻ പാ​ടി​യി​രി​ക്കു​ന്ന​ത്. സു​ഹൈ​ൽ കോ​യ​യാ​ണ് വ​രി​ക​ൾ ഒ​രു​ക്കി​യ​ത്. ഗ​ൾ​ഫി​ൽ ജീ​വി​ക്കു​ന്ന ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് മ്യാ​വു. സൗ​ബി​ൻ ഷാ​ഹി​ർ, മം​മ്ത മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രെ കൂ​ടാ​തെ സ​ലിം​കു​മാ​ർ, ഹ​രി​ശ്രീ യൂ​സ​ഫ് തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം ര​ണ്ടു കു​ട്ടി​ക​ളും ഒ​രു പൂ​ച്ച​യും ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.
സൗ​ബി​ൻ ര​ണ്ടാം ത​വ​ണ​യാ​ണ് സി​നി​മ​യി​ൽ പാ​ടു​ന്ന​ത്. അ​ൻ​വ​ർ റ​ഷീ​ദ് സം​വി​ധാ​നം ചെ​യ്ത ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം ട്രാ​ൻ​സി​ലാ​ണ് ആ​ദ്യ​മാ​യി പാ​ടി​യ​ത്. ജാ​ക്സ​ൻ വി​ജ​യ​ന്‍റെ സം​ഗീ​ത​ത്തി​ൽ എ​ന്നാ​ലും മ​ത്താ​യി​ച്ചാ നി​ങ്ങ​ക്കീ ഗ​തി വ​ന്ന​ല്ലോ... എ​ന്നു തു​ട​ങ്ങു​ന്ന​താ​യി​രു​ന്നു ആ​ദ്യ ഗാ​നം.
അ​റ​ബി​ക്ക​ഥ, ഡ​യ​മ​ണ്ട് നെ​ക്ലേ​സ്, വി​ക്ര​മാ​ദി​ത്യ​ൻ എ​ന്നീ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ ശേ​ഷം ലാ​ൽ​ജോ​സി​നു വേ​ണ്ടി ഡോ. ​ഇ​ക്ബാ​ൽ കു​റ്റി​പ്പു​റം ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് മ്യാ​വൂ.
പൂ​ർ​ണ​മാ​യും യു​എ​ഇ​യി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന ചി​ത്രം തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ് തി​രു​വ​ല്ല​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം അ​ജ്മ​ൽ സാ​ബു നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്രം 24ന് ​എ​ൽ​ജെ ഫി​ലിം​സ് തി​യ​റ്റ​റി​ലെ​ത്തി​ക്കും.