ഒരു വിദേശ രുചിയാണ്. ഈ മഴക്കാലത്ത് വൈകുന്നേരത്തെ കാപ്പിക്കോ ചായയ്ക്കോ ഒപ്പം ഇതൊരു കഷണംകൂടിയായാൽ..!
ചേരുവകൾ
മൈദ, പൊടിച്ച പഞ്ചസാര - ഓരോ കപ്പ് വീതം
ബട്ടർ, വാൾനട്ട് (ചെറുതായി നുറുക്കിയത്) - അര കപ്പ് വീതം
ചൂടുവെള്ളം - കാൽ കപ്പ്
മുട്ട - രണ്ടെണ്ണം
ബേക്കിംഗ് പൗഡർ - അര ടീസ്പൂണ്
ബേക്കിംഗ് സോഡ - കാൽ ടീസ്പൂണ്
വാനിലാ എസൻസ് - ഒരു ടീസ്പൂണ്
തയാറാക്കുന്നവിധം
ഈന്തപ്പഴത്തിന്റെ കുരു നീക്കുക. ചൂടുവെള്ളത്തിലിട്ട് ബേക്കിംഗ് സോഡയും ചേർത്ത് ഒരു രാത്രി വയ്ക്കുക. ഒരു ബൗളിൽ ബട്ടറും പഞ്ചസാരയും എടുത്ത് നന്നായി അടിക്കുക. മയമാക്കണം.
ഒരു ചെറുബൗളിൽ മുട്ടയെടുത്ത് നന്നായി അടിച്ച് ബട്ടർ, പഞ്ചസാര മിശ്രിതത്തിൽ ചേർക്കുക.
വാനില എസൻസ് ചേർക്കുക. മൈദയും ബേക്കിംഗ് പൗഡറും തമ്മിൽ യോജിപ്പിച്ച് ഈന്തപ്പഴ മിശ്രിതത്തിൽ ചേർക്കുക. ബട്ടർ തടവിയ ബേക്കിംഗ് ടിന്നിലേക്ക് പകരുക. അവ്ന്റെ താപനില 150 ഡിഗ്രി സെന്റിഗ്രേഡിൽ ക്രമീകരിച്ച് പ്രിഹീറ്റ് ചെയ്യുക. ഇതിലേക്ക് ബേക്കിംഗ് ടിൻ വച്ച് 60 മിനിറ്റ് ബേക്ക്ചെയ്ത് എടുക്കുക.