+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​ല -ബീ​റ്റ്റൂ​ട്ട് റോ​സ്റ്റ്

ചേ​രു​വ​ക​ൾ ക​റു​ത്ത ക​ട​ല- 250 ഗ്രാം​ബീ​റ്റ്റൂ​ട്ട്- ഒ​രെ​ണ്ണംഉ​ള്ളി- 15 എ​ണ്ണംമ​ല്ലി​പ്പൊ​ടി- ഒ​രു ടീ ​സ്പൂ​ണ്‍മു​ള​കു​പൊ​ടി- ര​ണ്ട് ടീ ​സ്പൂ​ണ്‍ഗ​രം​മ​സാ​ല- അ​ര ടീ ​സ്പൂ​ണ്‍
ക​ട​ല -ബീ​റ്റ്റൂ​ട്ട് റോ​സ്റ്റ്
ചേ​രു​വ​ക​ൾ

ക​റു​ത്ത ക​ട​ല- 250 ഗ്രാം
​ബീ​റ്റ്റൂ​ട്ട്- ഒ​രെ​ണ്ണം
ഉ​ള്ളി- 15 എ​ണ്ണം
മ​ല്ലി​പ്പൊ​ടി- ഒ​രു ടീ ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി- ര​ണ്ട് ടീ ​സ്പൂ​ണ്‍
ഗ​രം​മ​സാ​ല- അ​ര ടീ ​സ്പൂ​ണ്‍
പ​ച്ച​മു​ള​ക്- ര​ണ്ട് എ​ണ്ണം
തേ​ങ്ങ ചി​ര​കി വ​റു​ത്ത​ത്- നാ​ല് ടേ​ബി​ൾ സ്പൂ​ണ്‍
മ​ഞ്ഞ​ൾ​പ്പൊ​ടി- കാ​ൽ ടീ ​സ്പൂ​ണ്‍
ക​റി​വേ​പ്പി​ല- ര​ണ്ടു ത​ണ്ട്
എ​ണ്ണ- ആ​വ​ശ്യ​ത്തി​ന്
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
ഇ​ഞ്ചി(​അ​രി​ഞ്ഞ​ത്)- ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി(​അ​രി​ഞ്ഞ​ത്)- ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന​വി​ധം

കു​തി​ർ​ത്ത ക​ട​ല ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ചേ​ർ​ത്ത് കു​ക്ക​റി​ൽ ന​ന്നാ​യി വേ​വി​ച്ച് എ​ടു​ക്കു​ക. ബീ​റ്റ്റൂ​ട്ട് ഗ്രേ​റ്റ് ചെ​യ്ത് എ​ടു​ക്ക​ണം. പാ​ൻ അ​ടു​പ്പി​ൽ വ​ച്ച് എ​ണ്ണ ചൂ​ടാ​കു​ന്പോ​ൾ ഉ​ള്ളി, അ​രി​ഞ്ഞ പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല, ഇ​ഞ്ചി അ​രി​ഞ്ഞ​ത്, വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത് ഇ​വ ചേ​ർ​ത്ത് വ​ഴ​റ്റു​ക. തു​ട​ർ​ന്ന് മ​ല്ലി​പ്പൊ​ടി, മു​ള​കു​പൊ​ടി, ഗ​രം മ​സാ​ല ഇ​വ ചേ​ർ​ത്ത് വ​ഴ​റ്റു​ക. മൂ​ത്ത മ​ണം വ​ന്ന് എ​ണ്ണ തെ​ളി​യു​ന്പോ​ൾ ബീ​റ്റ്റൂ​ട്ട് ചേ​ർ​ത്ത് വ​ഴ​റ്റ​ണം. അ​തി​നു​വേ​ണ്ട ഉ​പ്പ് ചേ​ർ​ക്കു​ക. വ​ഴ​ന്ന് വെ​ള്ള​മ​യം മാ​റു​ന്പോ​ൾ വേ​വി​ച്ച് വ​ച്ചി​രി​ക്കു​ന്ന ക​ട​ല ചേ​ർ​ത്ത് ഇ​ള​ക്ക​ണം. അ​തി​ലേ​ക്ക് വ​റു​ത്ത് വ​ച്ചി​രി​ക്കു​ന്ന തേ​ങ്ങ​യും ചേ​ർ​ക്കു​ക. ഇ​ത് ന​ന്നാ​യി വ​ര​ട്ടി​യെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം.

സോ​ജി മ​നോ​ജ് പാ​ലാ​ത്ര