+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ച്ച​മാ​ങ്ങ ച​ട്ട്ണി

പ​ച്ച​മാ​ങ്ങ ച​ട്ട്ണിആ​വ​ശ്യ​മാ​യ​വ: ര​ണ്ട് പ​ച്ച​മാ​ങ്ങ ന​ല്ല​തു​പോ​ലെ മൂ​ത്ത​ത്, അ​ര ക​പ്പ് പ​ഞ്ച​സാ​ര, ഒ​രു ടീ​സ്പൂ​ണ്‍ ത​രി​മു​ള​കു​പൊ​ടി, ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും അ​ര​ച്ചെ​ടു​ത
പ​ച്ച​മാ​ങ്ങ ച​ട്ട്ണി
പ​ച്ച​മാ​ങ്ങ ച​ട്ട്ണി

ആ​വ​ശ്യ​മാ​യ​വ: ര​ണ്ട് പ​ച്ച​മാ​ങ്ങ ന​ല്ല​തു​പോ​ലെ മൂ​ത്ത​ത്, അ​ര ക​പ്പ് പ​ഞ്ച​സാ​ര, ഒ​രു ടീ​സ്പൂ​ണ്‍ ത​രി​മു​ള​കു​പൊ​ടി, ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും അ​ര​ച്ചെ​ടു​ത്ത​ത് ഒ​രു വ​ലി​യ ക​ര​ണ്ടി, ഒ​രു ടീ​സ്പൂ​ണ്‍ വി​നാ​ഗി​ര, ഉ​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

ര​ണ്ടു ക​പ്പ് വെ​ള്ളം തി​ള​പ്പി​ച്ച് പ​ഞ്ച​സാ​ര ചേ​ർ​ത്തി​ള​ക്കു​ക. ഇ​ത് അ​ലി​ഞ്ഞാ​ൽ ചെ​റു​താ​ക്കി അ​രി​ഞ്ഞ മാ​ങ്ങ ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ത്തി​ള​ക്കു​ക.

മാ​ങ്ങ വെ​ന്തു തു​ട​ങ്ങി​യാ​ൽ മു​ള​ക്, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി എ​ന്നി​വ ചേ​ർ​ത്തി​ള​ക്കു​ക. മാ​ങ്ങാ ക​ഷ​ണ​ങ്ങ​ൾ ന​ല്ല​തു​പോ​ലെ വെ​ന്തു​ക​ഴി​ഞ്ഞാ​ൽ ഉ​പ്പും വി​നാ​ഗി​രി​യും ചേ​ർ​ത്ത് ചാ​റു പ​റ്റി​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. ഇ​തു ത​ണു​ത്തു​ക​ഴി​ഞ്ഞു കു​പ്പി​യി​ലാ​ക്കി സൂ​ക്ഷി​ക്കാം. ചോ​റി​നൊ​പ്പ​വും ബി​രി​യാ​ണി​ക്കൊ​പ്പ​വും വി​ള​ന്പാം.

മ​ധു​രം ചേ​ർ​ത്ത പ​ച്ച മാ​ങ്ങ അ​ച്ചാ​ർ

പ​ച്ച​മാ​ങ്ങ തൊ​ലി മാ​റ്റി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത് ര​ണ്ടു ക​പ്പ്, ഇ​ഞ്ചി നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത് ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍, ഉ​ണ​ക്ക​മു​ള​ക് 15, ഉ​ണ​ക്ക​മു​ന്തി​രി- കാ​ൽ ക​പ്പ്, പ​ഞ്ച​സാ​ര- ഒ​ന്നേ​കാ​ൽ ക​പ്പ്, വി​നാ​ഗി​രി- ര​ണ്ടു വ​ലി​യ ക​ര​ണ്ടി, ക​ടു​കു പൊ​ടി​ച്ച​ത്- ഒ​രു ചെ​റി​യ ക​ര​ണ്ടി, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത​ര​ച്ച​ത്- ഒ​രു വ​ലി​യ ക​ര​ണ്ടി, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

ഒ​ന്ന​ര ക​പ്പ് വെ​ള്ളം ചൂ​ടാ​ക്കി പ​ഞ്ച​സാ​ര ചേ​ർ​ത്ത് അ​ലി​യി​ക്കു​ക. ഇ​തി​ലേ​ക്കു മാ​ങ്ങ​യും ഇ​ഞ്ചി​യും കു​രു ക​ള​ഞ്ഞ് കീ​റി​യെ​ടു​ത്ത മു​ള​കും ചേ​ർ​ക്കു​ക. ന​ല്ല​തു​പോ​ലെ തി​ള​ച്ചു​ക​ഴി​ഞ്ഞു ബാ​ക്കി​യു​ള്ള​വ​യെ​ല്ലാം ചേ​ർ​ത്തി​ള​ക്കു​ക. പാ​ക​ത്തി​നു കു​റു​കി​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. ത​ണു​ത്ത​ശേ​ഷം കു​പ്പി​യി​ലാ​ക്കാം.

ക​ണ്ണി മാ​ങ്ങ അ​ച്ചാ​ർ

ചെ​റി​യ ക​ണ്ണി​മാ​ങ്ങ- ഏ​ഴു ക​പ്പ്, കാ​ശ്മീ​രി മു​ള​കു​പൊ​ടി- ഒ​രു വ​ലി​യ ക​ര​ണ്ടി, ക​ടു​ക്- ഒ​രു വ​ലി​യ ക​ര​ണ്ടി പൊ​ടി​ച്ചെ​ടു​ത്ത​ത്, ന​ല്ലെ​ണ്ണ- ഒ​രു ക​പ്പ്, ഉ​പ്പ്- ഒ​രു ക​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

മാ​ങ്ങ ക​ഴു​കി വെ​ള്ളം തോ​ർ​ന്ന​തി​നു​ശേ​ഷം ഉ​പ്പു​ചേ​ർ​ത്ത് ഒ​രു രാ​ത്രി​യും ഒ​രു പ​ക​ലും വ​യ്ക്കു​ക.
പി​ന്നീ​ടു ക​ടു​കു​പൊ​ടി​യും മു​ള​കും കാ​യ​വും ചേ​ർ​ത്തി​ള​ക്കി ഒ​രു ഭ​ര​ണി​യി​ലാ​ക്കു​ക.
ഇ​തി​നു മു​ക​ളി​ൽ എ​ണ്ണ​യൊ​ഴി​ച്ചു കൊ​ടു​ക്കു​ക. ഭ​ര​ണി കു​റ​ച്ചു ദി​വ​സം മൂ​ടി​വ​യ്ക്കു​ക. പി​ന്നീ​ട് എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം. കു​റെ​നാ​ൾ ഇ​രി​ക്കും.

ഓ​മ​ന ജേ​ക്ക​ബ്