+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​സ്റ്റ​ർ രു​ചി

ഈ​സ്റ്റ​ർ പാ​ൻ​കേ​ക്ക്, ഈ​സ്റ്റ​ർ അ​പ്പം. ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ മൈ​ദ 1 ക​പ്പ്, ബേ​ക്കിം​ഗ് പൗ​ഡ​ർ ഒ​രു ടീ​സ്പൂ​ണ്‍, വെ​ണ്ണ ദോ​ശ​ക്ക​ല്ലി​ൽ പു​ര​ട്ടാ​ൻ, പ​ഞ്ച​സാ​ര വ​ലി​യ സ്പ
ഈ​സ്റ്റ​ർ രു​ചി
ഈ​സ്റ്റ​ർ പാ​ൻ​കേ​ക്ക്, ഈ​സ്റ്റ​ർ അ​പ്പം.

ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ

മൈ​ദ 1 ക​പ്പ്, ബേ​ക്കിം​ഗ് പൗ​ഡ​ർ ഒ​രു ടീ​സ്പൂ​ണ്‍, വെ​ണ്ണ ദോ​ശ​ക്ക​ല്ലി​ൽ പു​ര​ട്ടാ​ൻ, പ​ഞ്ച​സാ​ര വ​ലി​യ സ്പൂ​ണ്‍, പാ​ൻ ഒ​രു ക​പ്പ്, മു​ട്ട 1, ഉ​പ്പ് ഒ​രു നു​ള്ള്.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

* മൈ​ദ​യും ബേ​ക്കിം​ഗ് പൊ​ടി​യും ഉ​പ്പും​കൂ​ടി ന​ല്ല​തു​പോ​ലെ ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക.
* പാ​ലും മു​ട്ട​യും വേ​റി​ട്ട ഒ​രു പാ​ത്ര​ത്തി​ൽ ചേ​ർ​ത്ത് അ​ടി​ച്ചു​വ​യ്ക്കു​ക. ഇ​തി​ൽ പ​ഞ്ച​സാ​ര​യും ഇ​ട്ടു യോ​ജി​പ്പി​ച്ച് ഇ​തി​ലേ​ക്കു പൊ​ടി​ക​ൾ കു​റേ​ശേ​യി​ട്ട് ചേ​ർ​ത്തി​ള​ക്കി ഇ​ഡ്ഡ​ലി​മാ​വു​പോ​ലെ കു​ഴ​ച്ച് ഒ​രു മ​ണി​ക്കൂ​ർ നേ​രം പൊ​ങ്ങാ​ൻ വ​യ്ക്കു​ക.
* ദോ​ശ​ക്ക​ല്ല് ചൂ​ടാ​ക്കി അ​ല്പം വെ​ണ്ണ ത​ട​വി ഓ​രോ ത​വി വീ​തം കോ​രി​യൊ​ഴി​ക്കു​ക- കാ​ൽ ക​ട്ടി​യു​ണ്ടാ​യി​രി​ക്ക​ണം. തീ ​കു​റ​ച്ച് ഇ​രു​വ​ശ​വും മൊ​രി​ച്ചെ​ടു​ക്കു​ക.
ഇ​തു ര​ണ്ടോ മൂ​ന്നോ ഒ​രു പ്ലേ​റ്റി​ൽ അ​ടു​ക്കി​വ​ച്ച് തേ​നും അ​ല്പം വെ​ണ്ണ​യും മു​ക​ളി​ൽ​വ​ച്ച് ചൂ​ടോ​ടെ വി​ള​ന്പാം. ന​ല്ല ഒ​രു ബ്രേ​ക്ക് ഫാ​സ്റ്റ് ഐ​റ്റം.

ഫ്രൂ​ട്ട് ഡ്രി​ങ്ക്- പ​ഴ​ങ്ങ​ൾ അ​ട​ങ്ങി​യ പാ​നീ​യം.

ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ

മു​ന്തി​രി​ച്ചാ​റ് ര​ണ്ടു ക​പ്പ്, ഓ​റ​ഞ്ച് നീ​ര് അ​ര ക​പ്പ്, പൈ​നാ​പ്പി​ൾ നീ​ര് അ​ര ക​പ്പ്, ചെ​റു നാ​ര​ങ്ങാ നീ​ര് കാ​ൽ ക​പ്പ്, പ​ഞ്ച​സാ​ര പൊ​ടി​ച്ച​ത് അ​ര ക​പ്പ്, സോ​ഡാ നാ​ലു ക​പ്പ്, ഐ​സു ക​ഷ​ണം ആ​വ​ശ്യ​ത്തി​ന്.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

* പ​ഴ​ച്ചാ​റു​ക​ൾ എ​ല്ലാം ചേ​ർ​ത്ത് അ​തോ​ടൊ​പ്പം പ​ഞ്ച​സാ​ര​യും ചേ​ർ​ത്തി​ള​ക്കു​ക.
* വി​ള​ന്പാ​ൻ​നേ​രം ഇ​തി​ലേ​ക്ക് നാ​ലു ക​പ്പ് സോ​ഡാ​യും ഐ​സ് ക​ഷ​ണ​ങ്ങ​ളും ചേ​ർ​ത്തു വി​ള​ന്പാം. രാ​വി​ല​ത്തെ ആ​ഹാ​ര​ത്തി​നൊ​പ്പം ക​ഴി​ക്കാ​ൻ പ​റ്റി​യ​താ​ണ്.

മാ​ട്ടി​റ​ച്ചി ക​ബാ​ബ്

ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ

പ​റ്റി​ച്ച മാ​ട്ടി​റ​ച്ചി പൊ​ടി​ച്ചെ​ടു​ത്ത​ത് 400 ഗ്രാം, ​സ​വോ​ള അ​രി​ഞ്ഞ​ത് മു​ക്കാ​ൽ ക​പ്പ്, ഇ​ഞ്ചി അ​രി​ഞ്ഞ​ത് ഒ​രു ടീ​സ്പൂ​ണ്‍, കു​രു​മു​ള​കു പൊ​ടി അ​ര സ്പൂ​ണ്‍, ചെ​റു​നാ​ര​ങ്ങാ നീ​ര് ഒ​രു വ​ലി​യ സ്പൂ​ണ്‍, ബ്രെ​ഡ്- ര​ണ്ട് ക​ഷ​ണം, ചീ​സ് ചു​ര​ണ്ടി​യ​ത് മൂ​ന്നു വ​ലി​യ സ്പൂ​ണ്‍, മു​ട്ട ഒ​ന്ന്, വെ​ണ്ണ ര​ണ്ടു ടേ​ബി​ൾ സ്പൂ​ണ്‍, വ​റു​ക്കാ​നു​ള്ള എ​ണ്ണ.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

* ഒ​രു സ്പൂ​ണ്‍ എ​ണ്ണ ചൂ​ടാ​ക്കി സ​വോ​ള​യും ഇ​ഞ്ചി​യും വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ഇ​റ​ച്ചി​യി​ട്ട് ഇ​ള​ക്കു​ക.
* റൊ​ട്ടി അ​ല്പം വെ​ള്ള​ത്തി​ൽ ഇ​ട്ടു പി​ഴി​ഞ്ഞെ​ടു​ക്കു​ക. ഇ​ത് ഇ​റ​ച്ചി​യി​ൽ ചേ​ർ​ത്തി​ള​ക്കു​ക. ഇ​തി​ലേ​ക്ക് ഉ​പ്പും കു​രു​മു​ള​കും പീ​സ്, വെ​ണ്ണ, മു​ട്ട​യു​ടെ ഉ​ണ്ണി എ​ന്നി​വ യോ​ജി​പ്പി​ച്ച് കു​ഴ​ച്ചു ന​ല്ല​തു​പോ​ലെ​ക​ബാ​ബ് രൂ​പ​ത്തി​ലാ​ക്കി​വ​യ്ക്കു​ക. ഏ​ക​ദേ​ശം 20 എ​ണ്ണം ഉ​ണ്ടാ​ക്കാം.
* മു​ട്ട​യു​ടെ വെ​ള്ള മാ​റ്റി​വ​ച്ച​തു ന​ല്ല​തു​പോ​ലെ പ​ത​പ്പി​ച്ചു​വ​യ്ക്കു​ക.
* വ​റു​ക്കാ​നു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ഓ​രോ ഉ​രു​ള​യും മു​ട്ട​വെ​ള്ള​യി​ൽ മു​ക്കി വ​റു​ത്തു​കോ​രു​ക. സോ​സ് കൂ​ട്ടി​യും അ​ല്ലാ​തെ​യും ക​ഴി​ക്കാം.

മീ​ൻ റോ​സ്റ്റ്:

ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ

മീ​ൻ ക​ഷ​ണ​ങ്ങ​ൾ അ​ര കി​ലോ ഗ്രാം, ​സ​വോ​ള അ​രി​ഞ്ഞ​ത് മു​ക്കാ​ൽ ക​പ്പ്, ടൊ​മാ​റ്റോ അ​രി​ഞ്ഞ​ത് അ​ര ക​പ്പ്, ഇ​ഞ്ചി അ​രി​ഞ്ഞ​ത് ഒ​രു വ​ലി​യ ത​വി, വെ​ണ്ണ മൂ​ന്നു ത​വി, മു​ള​കു​പൊ​ടി​യും കു​രു​മു​ള​കു​പൊ​ടി​യും ഓ​രോ വ​ലി​യ ക​ര​ണ്ടി, മ​ഞ്ഞ​ൾ അ​ര ടീ​സ്പൂ​ണ്‍, ഉ​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

* മീ​ൻ ക​ഷ​ണ​ങ്ങ​ൾ ക​ഴു​കി​വ​യ്ക്കു​ക. മ​സാ​ല പൊ​ടി​ക​ളും ഉ​പ്പും ചേ​ർ​ത്തി​ള​ക്കി മീ​നി​ൽ പു​ര​ട്ടി അ​ര മ​ണി​ക്കൂ​ർ വ​യ്ക്കു​ക.
* ഓ​വ​ൻ ചൂ​ടാ​ക്കി​യി​ടു​ക. ബേ​ക്ക് ചെ​യ്യാ​നു​ള്ള ഡി​ഷ് നെ​യ് ത​ട​വി വ​യ്ക്കു​ക. ബാ​ക്കി​യു​ള്ള വെ​ണ്ണ​യി​ൽ ഇ​ഞ്ചി​യും ഉ​ള്ളി​യും ടൊ​മാ​റ്റോ​യും ചേ​ർ​ത്തി​ള​ക്കി വ​യ്ക്കു​ക.
* ത​യാ​റാ​ക്കി​യ ഡി​ഷി​ലേ​ക്ക് മ​സാ​ല പു​ര​ട്ടി​യ മീ​ൻ നി​ര​ത്തി​വ​യ്ക്കു​ക. ഇ​തി​നു മു​ക​ളി​ൽ ത​ക്കാ​ളി​ക്കൂ​ട്ട് നി​ര​ത്തു​ക. ഇ​തു ചൂ​ടാ​ക്കി​യി​ട്ടി​രി​ക്കു​ന്ന ഓ​വ​നി​ൽ​വ​ച്ച് ബേ​ക്ക് ചെ​യ്യു​ക.
ഇ​ത് ഒ​രു ഫു​ൾ മീ​ൽ ആ​യും ക​ഴി​ക്കാം.

ത​യാ​റാ​ക്കി​യ​ത്: ഓ​മ​ന ജേ​ക്ക​ബ്