ബോഡി മാസ് ഇൻഡക്സ് കണ്ടെത്തിയാൽ ശരീരത്തിനു ഭാരക്കുറവുണ്ടോ അമിതവണ്ണമാണോ എന്നൊക്കെ കൃത്യമായി അറിയാനാവും. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ ഇരട്ടി കൊണ്ടു ഹരിച്ചാൽ ബോഡി മാസ് ഇൻഡക്സ് ലഭിക്കും.
ബിഎംഐ 18.5 ൽ താഴെയെങ്കിൽ അതു ഭാരക്കുറവ്. ബിഎംഐ 18.5 മുതൽ 23 വരെ എങ്കിൽ ശരീരഭാരം നോർമൽ. ബിഎംഐ 23 മുതൽ 25 വരെ എങ്കിൽ അമിതഭാരം. ബിഎംഐ 25 നു മുകളിലെങ്കിൽ അമിതവണ്ണം.
ശരിയായ ശരീരഭാരം നിലനിർത്തുന്നതിന് സമീകൃതാഹാരവും വ്യായാമവും ശീലമാക്കുക.