+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരു ചുംബനത്തിന്‍റെ വിലയെത്ര

സുന്ദരിയായ യുവതിയെ ഒരാൾ ചുംബിച്ചതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച കേസിന്‍റെ അപ്പീൽ ഹൈക്കോ ടതി ഡിവിഷൻബെഞ്ച് പരിഗണിക്കവെ മുതിർന്ന ജഡ്ജി സഹജഡ്ജി യോട്: ഒരു ചുംബനത്തിന്‍റെ വില എങ്ങനെ നമുക്ക് നിർണയി ക
ഒരു ചുംബനത്തിന്‍റെ  വിലയെത്ര
സുന്ദരിയായ യുവതിയെ ഒരാൾ ചുംബിച്ചതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച കേസിന്‍റെ അപ്പീൽ ഹൈക്കോ ടതി ഡിവിഷൻബെഞ്ച് പരിഗണിക്കവെ മുതിർന്ന ജഡ്ജി സഹജഡ്ജി യോട്: ഒരു ചുംബനത്തിന്‍റെ വില എങ്ങനെ നമുക്ക് നിർണയി ക്കാൻ കഴിയും?

സഹജഡ്ജി: ശരിയാണ് ഒരു സാമ്പിൾ പോലുമില്ലാതെ അതിന്‍റെ മൂല്യം നിർണയിക്കുക അസാധ്യമാണ്.!