കക്ഷി :"ശക്തമായ ഈ തെളിവുകൾ ഈ കേസിൽ എനിക്കെതിരെ യുള്ളതിനാൽ എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന പൂർണ്ണമായ ബോധ്യം എനിക്കുണ്ട്. എങ്കിലും ഈ കേസിൽ പോരാടാൻ തന്നെയാണ് എന്റെ തീരുമാനം. അതിനായി എന്റെ ജീവിതകാലസമ്പാദ്യമായ പത്തു ലക്ഷംരൂപ ഞാൻ ചെലവഴിക്കും."
വക്കീൽ: "നിങ്ങളുടെ വക്കീൽ എന്ന നിലയ്ക്ക് ഒരു കാര്യം എനിക്ക് ഉറപ്പു നൽകാൻ കഴിയും, ഈ തുകയും കൊണ്ട് ഒരു കാരണവശാലും നിങ്ങൾക്ക് ജയിലിലേക്ക് പോകേണ്ടിവരില്ല!’
സാക്ഷിക്കു ചിന്തിക്കണം
ഒരു കവർച്ചക്കേസിൽ വക്കീൽ സാക്ഷിയെ ക്രോസ് വിസ്താരം നടത്തുകയാണ്.
കണ്ണുരുട്ടി കൈകൾ ചുരുട്ടി ഭീഷണിപ്പെടുത്തുന്ന ശബ്ദത്തിൽ വക്കീൽ സാക്ഷിയോട്:
" എപ്പോഴാണ് ആ കവർച്ച നടന്നത് ?’
സാക്ഷി: "ഞാൻ ചിന്തിക്കുന്നത്....
(സാക്ഷി മറുപടി പറയാൻ ശ്രമിച്ചെങ്കിലും വക്കീൽ ഇടയ്ക്ക് കയറി
തടഞ്ഞു)
വക്കീൽ: "നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ഇവിടെ പ്രസക്തമല്ല . നിങ്ങൾക്ക് ഈ കേസിനെക്കുറിച്ച്എന്തറിയാം എന്നതാണ് ഞങ്ങൾക്ക് അറിയേണ്ടത്.’
സാക്ഷി :"ഞാൻ എന്താണ് ചിന്തിച്ചത് എന്നറിയാൻ നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ ഞാൻ പോകുന്നു...’
ചിന്തിക്കാതെ എന്തും പറയാൻ ഞാനൊരു വക്കീലല്ല!’
അഡ്വ. ഡി.ബി. ബിനു