+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: പ​മ്പ​യി​ല്‍ ആ​ധു​നി​ക ബാ​രി​ക്കേ​ഡു​ക​ള്‍

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ശു​ചി​മു​റി​ക​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ധി​ക സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്നും പ​ത്ത​നം​തി​ട്ട
ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: പ​മ്പ​യി​ല്‍ ആ​ധു​നി​ക ബാ​രി​ക്കേ​ഡു​ക​ള്‍
ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ശു​ചി​മു​റി​ക​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ധി​ക സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്നും പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പി​ലും പ​മ്പ​യി​ലും തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍.

പ​മ്പാ സ്നാ​നം സം​ബ​ന്ധി​ച്ച് നി​ല​വി​ല​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി വി​ല​യി​രു​ത്തി വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കും. ന്യൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​മ്പ​യി​ല്‍ ബാ​രി​ക്കേ​ഡ് നി​ര്‍​മി​ക്കും.

സ്വീ​വേ​ജ് പൈ​പ്പ് ലൈ​ന്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​വ​രു​ന്നു. നു​ണ​ങ്ങാ​റി​ല്‍ പാ​ലം നി​ര്‍​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി വി​ധി അ​നു​സ​രി​ക്കും.

ഇ​റി​ഗേ​ഷ​ന്‍, പി​ഡ​ബ്യു​ഡി ബ്രി​ഡ്ജ​സു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഹൈ​ക്കോ​ട​തി​യി​ല്‍ സ്റ്റേ​റ്റ്മെ​ന്‍റ് ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ട്. എ​ടി​എം, മൊ​ബൈ​ല്‍ ക​വ​റേ​ജ് എ​ന്നി​വ ഉ​ട​ന്‍ ത​ന്നെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗം ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പി​ന് സ​മീ​പ​ത്തി​ലെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ തീ​ര്‍​ഥാ​ട​ക​രു​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ശ​ബ​രി​മ​ല എ.​ഡി.​എം അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍, നി​ല​യ്ക്ക​ല്‍ പ​മ്പ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ക​ള​ക്ട​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.