+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല ദ​ര്‍​ശ​നം: പ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്പോ​ട്ട് ബു​ക്കിംഗ്

ശ​​​ബ​​​രി​​​മ​​​ല ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി പ​​​ത്തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്നു മു​​​ത​​​ല്‍ സ്പോ​​​ട്ട് ബു​​​ക്കിം​​​ഗ് തു​​​ട​​​ങ്ങു​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​രും തി​​​രു​​​വി​​​താം
ശ​ബ​രി​മ​ല ദ​ര്‍​ശ​നം: പ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്പോ​ട്ട് ബു​ക്കിംഗ്
ശ​​​ബ​​​രി​​​മ​​​ല ദ​​​ര്‍​ശ​​​ന​​​ത്തി​​​നാ​​​യി പ​​​ത്തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഇ​​​ന്നു മു​​​ത​​​ല്‍ സ്പോ​​​ട്ട് ബു​​​ക്കിം​​​ഗ് തു​​​ട​​​ങ്ങു​​​മെ​​​ന്ന് സ​​​ര്‍​ക്കാ​​​രും തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​രു​​​മേ​​​ലി, കു​​​മ​​​ളി, നി​​​ല​​​യ്ക്ക​​​ല്‍, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, പ​​​ന്ത​​​ളം വ​​​ലി​​​യ കോ​​​യി​​​ക്ക​​​ല്‍ കൊ​​​ട്ടാ​​​രം, ചെ​​​ങ്ങ​​​ന്നൂ​​​ര്‍, ഏ​​​റ്റു​​​മാ​​​നൂ​​​ര്‍, പെ​​​രു​​​മ്പാ​​​വൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് സ്പോ​​​ട്ട് ബു​​​ക്കിം​​​ഗ് കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങു​​​ന്ന​​​തെ​​​ന്നും അ​​​റി​​​യി​​​ച്ചു.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ വെ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​സം​​​വി​​​ധാ​​​നം പോ​​​ലീ​​​സി​​​ല്‍​നി​​​ന്ന് തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​നു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​രും ദേ​​​വ​​​സ്വം ബോ​​​ര്‍​ഡും ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ദ​​​ര്‍​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വെ​​​ര്‍​ച്വ​​​ല്‍ ക്യൂ ​​​മു​​​ഖേ​​​ന ബു​​​ക്ക് ചെ​​​യ്ത​​​വ​​​ര്‍​ക്ക് അ​​​ടു​​​ത്ത ഏ​​​ഴു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ത്യേ​​​ക ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നി​​​ല്ലാ​​​തെ ദ​​​ര്‍​ശ​​​നം ന​​​ട​​​ത്താ​​​മെ​​​ന്നും ബോ​​​ര്‍​ഡ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.