ഉ​ട​ൻ വ​രു​ന്നൂ...

04:53 AM Nov 29, 2020 | Deepika.com
ബൗ ​വൗ

തെ​ന്നി​ന്ത്യ​ൻ താ​രം ന​മി​ത ച​ല​ച്ചി​ത്ര നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട എ​ന്നീ നാ​ലു ഭാ​ഷ​ക​ളി​ലാ​യി ന​മി​ത നി​ർ​മി​ക്കു​ന്ന ബൗ ​വൗ തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ആ​ർ.​എ​ൽ. ര​വി, മാ​ത്യു സ്ക​റി​യ എ​ന്നി​വ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു ബ്ലോ​ഗ​റു​ടെ വേ​ഷ​ത്തി​ൽ ന​മി​ത പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ കാ​ല​ത്തി​നു​ശേ​ഷം അ​വ​ർ ഉ​പേ​ക്ഷി​ച്ചു​പോ​യ വ​ന​മ​ധ്യ​ത്തി​ലു​ള്ള ദു​രൂ​ഹ​മാ​യ ഒ​രു എ​സ്റ്റേ​റ്റി​ന്‍റെ ക​ഥ പ​ക​ർ​ത്താ​നാ​യി ബ്ലോ​ഗ​ർ എ​ത്തു​ന്ന​തും അ​തി​നി​ട​യി​ൽ അ​വി​ട​ത്തെ പൊ​ട്ട​ക്കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി ഒ​രു നാ​യ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​മാ​ണ് ഈ ​സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്.

ഇ​തി​നു​വേ​ണ്ടി ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ൽ ക​ലാ​സം​വി​ധാ​യ​ക​ൻ അ​നി​ൽ കു​ന്പ​ഴ 35 അ​ടി താ​ഴ്ച​യി​ൽ വ​ലി​യ ബ​ഡ്ജ​റ്റി​ൽ ഒ​രു കി​ണ​റി​ന്‍റെ സെ​റ്റൊ​രു​ക്കി​യി​ട്ടു​ണ്ട്. എ​സ്. നാ​ഥ് ഫി​ലിം​സ്, ന​മി​താ​സ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ന​മി​ത, സു​ബാ​ഷ് എ​സ്. നാ​ഥ് എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പി.​എ​സ്. കൃ​ഷ്ണ നി​ർ​വ​ഹി​ക്കു​ന്നു. മു​രു​ക​ൻ മ​ന്ദി​ര​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് റെ​ജി മോ​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ: അ​ന​ന്തു എ​സ്. വി​ജ​യ​ൻ, പി​ആ​ർ​ഒ: എ.​എ​സ്. ദി​നേ​ശ്.

അ​ണ്‍​ലോ​ക്ക്

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സോ​ഹ​ൻ സീ​നു​ലാ​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് അ​ണ്‍​ലോ​ക്ക്. മൂ​വീ പേ ​മീ​ഡി​യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹി​പ്പോ പ്രൈം ​മോ​ഷ​ൻ പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സ​ജീ​ഷ് മ​ഞ്ചേ​രി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ചെ​ന്പ​ൻ വി​നോ​ദ്, ശ്രീ​നാ​ഥ് ഭാ​സി, ശ്രീ​കാ​ന്ത്, ഇ​ന്ദ്ര​ൻ​സ്, ഷാ​ജി ന​വോ​ദ​യ, ചെ​ന്പി​ൽ അ​ശോ​ക​ൻ, അ​ഭി​ലാ​ഷ് പ​ട്ടാ​ളം, മം​മ്ത മോ​ഹ​ൻ​ദാ​സ്, ശ്രി​ത ശി​വ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളും തി​രി​ച്ച​റി​വു​ക​ളു​മാ​ണ് അ​ണ്‍​ലോ​ക്ക് എ​ന്ന ചി​ത്ര​ത്തി​ൽ വ​ള​രെ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ഭി​ലാ​ഷ് ശ​ങ്ക​ർ ഛായാ​ഗ്ര​ഹ​ണ​വും അ​നി​ൽ ജോ​ണ്‍​സ് സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ: സി.​ജെ. ഡേ​വി​സ​ണ്‍.

മി​ഷ​ൻ സി

​അ​പ്പാ​നി ശ​ര​ത്, മീ​നാ​ക്ഷി ദി​നേ​ശ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​നോ​ദ് ഗു​രു​വാ​യൂ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ക്രൈം ​ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം മി​ഷ​ൻ​സി ഇ​ടു​ക്കി രാ​മ​ക്ക​ൽ​മേ​ട്ടി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. എം ​സ്ക്വ​യ​ർ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ മു​ല്ല ഷാ​ജി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മേ​ജ​ർ ര​വി, ജ​യ​കൃ​ഷ്ണ​ൻ, കൈ​ലാ​ഷ് തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. സു​ശാ​ന്ത് ശ്രീ​നി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. സു​നി​ൽ ജി. ​ചെ​റു​ക​ട​വ് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഹ​ണി, പാ​ർ​ഥ​സാ​ര​ഥി എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ: റി​യാ​സ് കെ. ​ബ​ദ​ർ. വാ​ർ​ത്താ​പ്ര​ചാ​ര​ണം: എ.​എ​സ്. ദി​നേ​ശ്.