മാ​യം ചേ​ർ​ക്ക​ലും വ്യ​ഭി​ചാ​ര​വും

02:18 AM Oct 18, 2020 | Deepika.com
ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത​പൂ​ർ ജി​ല്ലാ കോ​ട​തി​യാ​ണ് രം​ഗം. ക​ച്ച​വ​ട​ക്കാ​ര​ൻ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളി​ൽ മാ​യം​ചേ​ർ​ത്തു (Adulteration) വി​റ്റു എ​ന്ന​താ​ണ് കേ​സ്.

കാ​പ്പി​പ്പൊ​ടി​യി​ൽ "ചി​ക്ക​റി' (chicory) ചേ​ർ​ത്തു​വെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. കോ​ഫി​യി​ൽ മാ​യം ചേ​ർ​ക്കു​ന്ന രീ​തി ബ്രി​ട്ടി​ഷ് ഭ​ര​ണ​കാ​ലം മു​ത​ലേ ഇ​ന്ത്യ​യി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. സ​ര​സ​നും നി​യ​മ​പ​ണ്ഡി​ത​നു​മാ​യ എ ​എ​സ് പി ​അ​യ്യ​രാ​ണ് ജി​ല്ലാ ജ​ഡ്ജി. ബാ​രി​സ്റ്റ​ർ ന്യൂ​ജെ​ന്‍റ് ഗ്രാ​ന്‌​റ് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നും.

വ​ക്കീ​ൽ: "ചി​ക്ക​റി ' കോ​ഫി​യെ​ക്കാ​ൾ ഗു​ണ​നി​ല​വാ​ര​മു​ള്ള​തും മി​ക​ച്ച​തു​മാ​യ​തി​നാ​ൽ കോ​ഫി​യോ​ടൊ​പ്പം ചി​ക്ക​റി ചേ​ർ​ത്ത് വി​റ്റ​തി​നെ മാ​യം ക​ല​ർ​ത്തി വി​റ്റു എ​ന്ന് പ​റ​യാ​നാ​വി​ല്ല '

പ്ര​തി​ഭാ​ഗം വ​ക്കീ​ലി​ന്‍റെ ഈ ​വാ​ദ​ത്തെ അ​തി​ശ​ക്ത​മാ​യി എ​തി​ർ​ത്തു​കൊ​ണ്ട് ജ​ഡ്ജി പ​റ​ഞ്ഞു:

"മി​സ്റ്റ​ർ ഗ്രാ​ന്‍റ്... അ​ഡ​ൾ​ട്രേ​ഷ​ൻ (മാ​യം​ചേ​ർ​ക്ക​ൽ), അ​ഡ​ൽ​റ്റ​റി (വി​വാ​ഹേ​ത​ര​ബ​ന്ധം)​എ​ന്നി​വ​യി​ൽ ഒ​റി​ജി​ന​ലി​നേ​ക്കാ​ൾ പ​ക​ര​ക്കാ​ര​ൻ മി​ക​ച്ച​താ​ണെ​ന്ന വാ​ദം ഒ​രു​ത​ര​ത്തി​ലും നി​ല​നി​ൽ​ക്കി​ല്ല!'

ന​ർ​മ​വി​സ്താ​രം: അ​ഡ്വ. ഡി.​ബി. ബി​നു