തെറ്റായ കാര്യം നിരന്തരം ആവർത്തിച്ചും ശരിയായതിനെ ബോധപൂർവം ഒഴിവാക്കിയും തെറ്റിനെ നേരായി ചിത്രീകരിച്ചും ഏഷണി പറഞ്ഞും പൊതുജനാഭിപ്രായം രൂപീകരിച്ച് വോട്ടും സമ്മതവും നേടിയെടുക്കുന്ന പോസ്റ്റ് ട്രൂത്ത് പ്രതിഭാസം കൂടിക്കൂടി വരുന്ന കാലമാണിത്.
ഇതും ഈ പ്രമാണത്തിന്റെ പരിധിയിൽ പെടും. കാരണം, തെറ്റായ കാര്യം അറിഞ്ഞുകൊണ്ട് സത്യമായി പ്രസ്താവിക്കുന്നതാണല്ലോ കള്ളസാക്ഷ്യം. എത്ര സുന്ദരമായി വ്യാഖ്യാനിച്ചാലും ഇത് അന്യായവും നുണയെ ന്യായീകരിക്കലുമാണ്. ശരിയായ സാക്ഷ്യം എന്താണെന്ന് ഈശോ പഠിപ്പിക്കുന്നുണ്ട്: അതേ എന്നുപറയേണ്ടതിനു ’അതേ’ എന്നും, ’അല്ല’ എന്ന് പറയേണ്ടതിനു ’അല്ല’ എന്നും പറയുക (മത്താ 5:37).
അയൽക്കാരെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും സാക്ഷ്യം പറയേണ്ടിവരുമ്പോൾ സത്യസന്ധതപുലർത്താനും അവരുടെ സൽപ്പേരിനു ഹാനികരമാകുന്ന കാര്യങ്ങൾ ആവശ്യമില്ലാതെ ഉപയോഗിക്കാതിരിക്കാനും നോമ്പുകാലം നമ്മെ ഓർമിപ്പിക്കുന്നു.
ഡോ. ജോയ് ഫിലിപ്പ് കാക്കനാട്ട് സിഎംഐ