പ്രായഭേദമെന്യേ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. എന്നാൽ മുടികൊഴിച്ചിലിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പോംവഴികളുണ്ട്.
• വെളിച്ചെണ്ണയും ആവണക്കെണ്ണയും തുല്യഅളവിലെടുത്ത് അതിൽ ഒരു മുട്ടയുടെ വെള്ള ചേർത്ത് അടിച്ച് തലയിൽ പുരട്ടികഴുകുന്നതു വളരെ ഫലപ്രദമാണ്.
• 4.5-5.5 പിഎച്ച് വീര്യം മാത്രമുള്ള കടുപ്പം കുറഞ്ഞ ഷാന്പൂ ഉപയോഗിക്കുക.
• നാടൻ വഴികളായ ചെന്പരത്തി താളിയും ചീവയ്ക്ക പൊടി താളിയുമൊക്കെ സുരക്ഷിതമാണ്.
• ഷാന്പു ആഴ്ച്ചയിലൊരിക്കൽ ഉപയോഗിച്ചാൽ മതി.
• മുട്ട വെള്ളയും കറ്റാർവാഴ പൾപ്പും കണ്ടീഷണറായി ഉപയോഗിക്കാം.
• മുടിയിഴകളിൽ വിരലുകൾ വട്ടത്തിൽ മസാജുചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്ത ഓട്ടം കൂട്ടുകയും മുടി ത്വരിതഗതിയിൽ വളരുന്നതിനു സഹായിക്കുകയും ചെയ്യും.
ഹോമിയോയിൽ ഒറ്റമൂലികളില്ല
മുടിയുടെ തകരാറുകൾക്ക് ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണ്. മുടി വളരാനും, മുടികൊഴിച്ചിലിനും, താരനും അകാല നരയ്ക്കും മരുന്നു ഹോമിയോപ്പതിയിലുണ്ട്. രോഗത്തിനു കാരണമായ സാഹചര്യങ്ങളെയും ശാരീരികാവസ്ഥകളെയും മാറ്റി ചികിൽസിക്കുന്നതിനാൽ പിന്നീട് ആ രോഗം നിങ്ങളെ ശല്യപ്പെടുത്തുകയുമില്ല എന്നതാണു ഹോമിയോപ്പതി ചികിൽസയുടെ ഒരുഗുണം. സമ്പത്തിക ചെലവും വളരെ കുറവാണ്.
ചികിത്സാ പരിചയവും നൈപുണ്യവുമുള്ള ഹോമിയോപ്പതിയിൽ അംഗീകൃത ചികിത്സാ യോഗ്യതയുള്ളവരെ മാത്രം കാണിക്കുക. ഒാരോ രോഗിയുടെയും ശാരീരിക മാനസിക പ്രത്യേകതകളനുസരിച്ച് ഒരു താഴിന് ഒരു താക്കോലെന്ന പോലെ മരുന്നു വ്യത്യാസപ്പെടുമെന്നതിനാൽ ഹോമിയോപ്പതിയിൽ ഒരു തരം ഒറ്റമൂലി പ്രയോഗങ്ങളുമില്ല എന്നു മനസ്സിലാക്കുക. അങ്ങനെയുള്ള ചികിൽസകളെ കണ്ണുമടച്ച് വിശ്വസിക്കരുത്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ.റിജുല കെ.പി BHMS PGDGC( PSY .COUNS)
ഹരിത ഒർഗാനിക് ഹെർബൽസ്
തൊണ്ടിയിൽ 670673
ഫോൺ- 9400447235