അമേരിക്കയിലെ ലോസ് ആഞ്ചലസിലുള്ള ചൈനാടൗൺ കൊറോണ വൈറസ് ഭീതിയെത്തുടർന്ന് വിജനമായപ്പോൾ. ലോസ് ആഞ്ചലസ് ഉൾപ്പെടുന്ന കലിഫോർണിയയിൽ 15 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ മാസത്തിൽ താപനില ഉയരുന്നതോടെ കൊറോണാ ഭീതി ഒഴിയുമെന്നാണ് പ്രതീക്ഷയെന്നു പ്രസിഡന്റ് ട്രംപ്.