മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇന്നലെ രാത്രിയിലെ കണക്കനുസരിച്ച് 136.1 അടിയാണ് ജലനിരപ്പ്. സ്പിൽവേ ഷട്ടറുകൾ 136 അടിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
മഴ കുറഞ്ഞതോടെ രണ്ടുദിവസമായി സാവധാനമാണ് ജലനിരപ്പുയരുന്നത്.തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്. ജലനിരപ്പ് 142 അടിയായി നിജപ്പെടുത്താനാണ് സുപ്രീംകോടതി വിധി.