കൊച്ചി: കാര്‍വാന്റെ വിജയത്തിനുശേഷം 1500 ഹിന്ദി പാട്ടുകള്‍ പ്രീ-ലോഡ് ചെയ്ത’കാര്വാന് മൊബൈല്‍’ ഫോണ്‍ മുൻനിര ഫോണ്‍ കമ്പനിയായ സരിഗമ പുറത്തിറക്കി.
മികച്ച ശബ്ദാനുഭവം നല്കുന്ന സ്പീക്കറുകള്‍, ദീര്‍ഘ മണിക്കൂറുകളില്‍ സേവനം ഉറപ്പാക്കുന്ന ബാറ്ററി, ഡ്യുവല്‍ സിം, എഫ്എം, ശക്തമായ എല്‍ഇഡി ടോര്‍ച്ച് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി സവിശേഷതകള്‍ ഈ കീപാഡ് മൊബൈലിനുണ്ടെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.
1500 ഹിന്ദി ഗാനങ്ങളുമായി കാര്വാന് മൊബൈല്‍
12:06 PM Sep 13, 2022 | Deepika.com