കൊച്ചി: പുതിയ എഐഒടി ഉല്പന്നങ്ങള് വിപണിയിലെത്തിച്ച് റിയല്‍മി. പാഡ് എക്സ്, വാച്ച് 3, ഫ്ളാറ്റ് മോണിറ്റര്‍, ബഡ്സ് എയര്‍ 3 നിയൊ, ബഡ്സ് വയര്‍ലെസ് 2എസ് എന്നിവയാണ് പുതിയതായി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
ആദ്യത്തെ 5ജി ടാബ്ലറ്റാണ് റിയല്‍മി പാഡ് എക്സ്. പാഡ് എക്സ് 4ജിബി-64ജിബി വൈഫൈക്ക് 19,999 രൂപയാണ് വില. 4ജിബി-64 ജിബി വൈഫൈ+5 ജിക്ക് വില 25,999 രൂപയും 6 ജിബി-128 ജിബിക്ക് 27,999 രൂപയും വരും.