മുംബൈ: തൊണ്ണൂറുകളിലുള്ളവർ ഇന്റർനെറ്റ് ലോകത്ത് പിച്ചവയ്ക്കാൻ പരിശീലിച്ച, മൈക്രോസോഫ്റ്റ് സേർച്ച് എൻജിൻ ഇന്റർനെറ്റ് എക്സ്പ്ലോറർ ഇന്നു ലോകമെന്പാടുമുള്ള കംപ്യൂട്ടറുകളോടു വിടപറയും.
1995 ൽ വിൻഡോസ് 95 ഒഎസിനൊപ്പമെത്തിയ ഇന്റർനെറ്റ് എക്സ്പ്ലോറർ 27 വർഷത്തെ സേവനത്തിനുശേഷമാണ് ഐടി ലോകത്തുനിന്നു മായുന്നത്.
പുറത്തിറങ്ങിയ ആദ്യ നാളുകളിൽ വ്യാപകമായി ഉപയോഗിക്കെപ്പിട്ടിരുന്ന ഇന്റർനെറ്റ് എക്സ്പ്ലോറർ 2003 ൽ 95 ശതമാനം ഉപയോക്താക്കളെ നേടിയിരുന്നു.
എന്നാൽ പിന്നീട് ഗൂഗിൾ കരുത്താർജിച്ചതോടെയാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ പിന്നിലേക്കു പോയത്.