കൊച്ചി: പ്രാദേശിക സ്റ്റോറുകളെ ഡിജിറ്റൽ സ്റ്റോറുകളാക്കി മാറ്റുന്നതിനുള്ള പുതിയ സംരംഭമായ സ്മാർട്ട് കോമേഴ്സ് ആമസോൺ സംഭവ് വാർഷിക ഉച്ചകോടിയിൽ പ്രഖ്യാപിച്ചു.
2025-ഓടെ ഒരു കോടി ചെറുകിട ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമാണു പദ്ധതി. ആമസോണിലൂടെ അയൽപക്ക സ്റ്റോറുകൾ ഇതിനകം ഓൺലൈനായി വിൽപന നടത്തുന്നുണ്ട്.
ആമസോണിൽ സ്മാർട്ട് കോമേഴ്സ്
03:14 PM May 21, 2022 | Deepika.com