കൊച്ചി: സ്കോഡ കുഷാഖിന്റെ പുതിയ മോഡലായ മോണ്ടെ കാര്‍ലോ വിപണിയിലെത്തി. മോണ്ടെ കാര്‍ലോ ബാഡ്ജോടു കൂടിയ കാര്‍ മോണ്ടെ കാര്‍ലോ കാര്‍ റാലിയിലെ സ്കോഡയുടെ വിജയ ഗാഥ വിളിച്ചോതുന്നതാണ്.
കരുത്തുറ്റതും കാര്യക്ഷമവുമായ 1.0 ടി എസ് ഐ, 1.5 ടി എസ് ഐ പെട്രോള്‍ എന്‍ജിനുകളില്‍ മോണ്ടെ കാര്‍ലോ ലഭ്യമാണ്. നാല് വകഭേങ്ങളുണ്ട്. ടോര്‍ണാഡോ റെഡ്, കാന്‍ഡി വൈറ്റ് നിറങ്ങളിലാണ് ലഭിക്കുക.