കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി മികച്ച ടെക്നോളജിയുമായി എന്‍ടോര്‍ക്ക് 125എക്സ്ടി അവതരിപ്പിച്ചു. ടിവിഎസ് എന്‍ടോര്‍ക്ക് 125ന്റെ പുതിയ പതിപ്പില്‍ സ്മാര്‍ട്ട് കണക്ട് ടിഎം പ്ലാറ്റ്ഫോമുമായി ഉപയോക്താക്കള്‍ക്കു മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കുന്നു.
നിറമുള്ള ടിഎഫ്ടി എല്‍സിഡി കണ്സോളോടു കൂടിയ ഈ സെഗ്മെന്റിലെ തന്നെ ആദ്യ ഹൈബ്രിഡ് സ്മാര്‍ട്ട് എക്സോണെക്ട് ആണ് സ്കൂട്ടറിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്.
ഇതോടൊപ്പം 60ലധികം ഹൈടെക് ഫീച്ചറുകള്‍ കൂടി ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.