കൊച്ചി: ഹുണ്ടായിയുടെ വൈദ്യുത സിയുവി അയോണിക് 5 ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കും.
ഹുണ്ടായിയുടെ ഇന്ത്യയിലെ ബാറ്ററി ഇലക്ട്രിക് വാഹന വികസനത്തിന്റെ തുടക്കമായിരിക്കും അയോണിക് 5 എന്ന് അധികൃതർ പറഞ്ഞു.
വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ 2022 ബഹുമതി നേടിയ വാഹനമാണ് അയോണിക് 5. ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡ് എന്ന നിലയില്‍ വൈദ്യുത വാഹനങ്ങളുടെ കാര്യത്തില്‍ ശക്തമായ ശ്രദ്ധയാണ് ഹുണ്ടായ് നല്കുന്നതെന് ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉന്‍സൂ കിം പറഞ്ഞു.