കൊച്ചി: ആമസോൺ ഇന്ത്യയിൽ ‘വിഷു ഷോപ്പിംഗ് സ്റ്റോര്‍ ’ തുടങ്ങി.
ഉപഭോക്താക്കൾക്ക് പൂജ എസ്സെന്‍ഷ്യല്‍ , എത്നിക് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഹോം ഡെക്കര്‍ , ഫാഷൻ ആൻഡ് ബ്യൂട്ടി എസെന്‍ഷ്യല്‍സ്, ആക്സസറികൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ ഇതിലൂടെ വാങ്ങാനാകും. സ്റ്റോർ ഏപ്രിൽ 15 വരെ ഉണ്ടാകും.