തിരുവനന്തപുരം: കേരളത്തെ അതിവേഗം കാര്യക്ഷമമായി അടുത്തറിയാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്ന ടൂറിസം വകുപ്പിന്റെ ’മായ’ വാട്സാപ്പ് ചാറ്റ്ബോട്ട് സേവനത്തിന് തുടക്കമായി.
വിനോദസഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയ രാജ്യത്തെ ആദ്യ ചാറ്റ്ബോട്ട് സംവിധാനമാണിത്. ലോകത്തെവിടെയുമുള്ള സഞ്ചാരികള്‍ക്ക് അനായാസം നമ്മുടെ നാടിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും യാത്രാവിവരങ്ങള്‍ ചോദിച്ചറിയാനുമുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നൂതന വെര്‍ച്വല്‍ അസിസ്റ്റന്റാണ് ടൂറിസം വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: ടൂറിസം വാട്സാപ്പ് ചാറ്റ്ബോട്ട് സേവനം "മായ’മായ’യെന്ന് ഉദ്ഘാടനം ചെയ്ത ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസം വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: ടൂറിസം വാട്സാപ്പ് ചാറ്റ്ബോട്ട് സേവനം "മായ’
02:40 PM Mar 24, 2022 | Deepika.com