കൊച്ചി: ടൊയോട്ടയുടെ ആഡംബര കാര്‍ വിഭാഗമായ ലെക്സസ്, പുതിയ എന്‍ എക്സ് 350 ഹൈബ്രിഡ് എസ് യു വി വിപണിയില്‍ എത്തിച്ചു. ഇലക്ട്രിഫിക്കേഷന് , രൂപകല്പന, ഡ്രൈവിംഗ് സിഗ്നേച്ചര്‍ , നൂതന സാങ്കേതിക വിദ്യ എന്നിവ പുതിയ കാറിനെ വ്യത്യസ്തമാക്കുന്നതാണ്.
മാഡര്‍ റെഡ്, സോണിക് ക്രോം നിറങ്ങളില്‍ ലഭിക്കും. എഫ് സ്പോര്‍ട്ട് മോഡലുകളുടെ നിറം വൈറ്റ് നോവ്, ഹീറ്റ് ബ്ലൂ എന്നിവയാണ്. മൂന്നു വേരിയന്റുകളില്‍ പുതിയ മോഡൽ ലഭിക്കും. എക്സ്ക്ലൂസിറ്റ്, ലക്ഷ്വറി, എഫ് സ്പോര്‍ട്ട് എന്നിവയാണവ.
എക്സ്ക്ലൂസിറ്റിന് 64,90,000 രൂപയും ലക്ഷ്വറിയ്ക്ക് 69,50,000 രൂപയുമാണ് വില. എഫ്-സ്പോര്‍ട്ടിന്റെ വില 71,60,000 രൂപ.