വിന്റേജ് ക്ലാസിക് കാര്‍ ശേഖരങ്ങളുടെ ഓണ്‍ലൈന്‍ വില്പന മാര്‍ച്ച് 11,12 തീയതികളില്‍ നടത്തും. ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ളതും പുരാതനവുമായ കാറുകളുടെ അപൂർവ ശേഖരമുള്ള ബ്യൂക്സ് മാന്‍ ഇന്ത്യ എന്നറിയപ്പെടുന്ന സഹീര്‍ വകീലിന്റെ ശേഖരമാണു വില്പന നടത്തുന്നത്.
1920-കള്‍ മുതല്‍ 90 കള്‍ വരെയുള്ള കാറുകള്‍ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. 1947-ലെ ബ്യൂക് സൂപ്പര്‍ കണ്‍വര്‍ട്ടബിള്‍ , ബ്യൂക് റോഡ്സ്റ്റര്‍ കണ്‍വെര്‍ട്ടിബിള്‍ (ലോട്ട് 12) എന്നിവ ശേഖരത്തിലുണ്ട്.
ലേലത്തിനു മുന്നോടിയായി ഡെറിവാസ് ആന്‍ഡ് ഐവാസിന്റെ പുരോഗമന കലാസൃഷ്ടികളുടെ ലേലവും സംഘടിപ്പിച്ചിട്ടുണ്ട്.