കൊച്ചി: മുതിര്‍ന്നവരുടെ സുരക്ഷാവിഭാഗത്തില്‍ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റുകളില്‍ നിസാന്‍ മാഗ്നൈറ്റിന് ഫോര്‍സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിച്ചു.
നിസാന്‍ മാഗ്നൈറ്റ് എക്സ് എല്‍ മാനുവല്‍ അടിസ്ഥാന മോഡലായിരുന്നു ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്.
നിസാന്‍ മാഗ്നൈറ്റ് എക്സ് എല്‍ മാനുവല്‍ അടിസ്ഥാന മോഡലായിരുന്നു ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്.