കൊച്ചി: സി ബി 300 ആര് ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിച്ചു. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ചോടു കൂടിയാണ് സി ബി 300 ആര് വരുന്നത്. ഗോള്‍ഡന്‍ ലൈറ്റ് വെയ്റ്റ് അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ റൈഡിംഗിനു കൃത്യതയും സ്പോര്‍ട്ടി അപ്പീലും നല്കുന്നു.
286സിസി ഡിഒഎച്ച്സി 4വാല്‍വ് ലിക്ക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ബിഎസ്6 എന്‍ജിനാണ് സിബി300ആറിന്. മാറ്റ് സ്റ്റീല്‍ ബ്ലാക്ക്, പേള്‍ സ്പാര്ട്ടന് റെഡ് എന്നിങ്ങനെ പ്രീമിയം നിറങ്ങളില്‍ ലഭ്യമാണ്. ഹോണ്ട 2022 സി ബി 300 ആറിന് 2,77,000 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില.