മുംബൈ: ഒന്നിലധികം ഗ്രൂപ്പുകളെ ചേർത്ത് കമ്മ്യൂണിറ്റികൾ രൂപീകരിക്കാനുള്ള സംവിധാനം വാട്സ്ആപ്പിൽ ഉടനെത്തും. നിലവിൽ ഐഒഎസ് ബീറ്റ വേർഷനുകളിൽ പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാണ്.
പരമാവധി 10 ഗ്രൂപ്പുകളെ വരെ ചേർത്ത് കമ്മ്യൂണിറ്റികൾ രൂപവത്കരിക്കാനാവും. ഗ്രൂപ്പുകൾക്ക് അഡ്മിൻമാരുള്ള പോലെ കമ്മ്യൂണിറ്റികൾക്കും അഡ്മിൻമാരുണ്ടാകും.
ഗ്രൂപ്പുകളിലെ അഡ്മിൻമാരെക്കാൾ കൂടുതൽ നിയന്ത്രണാധികാരങ്ങൾ കമ്മ്യൂണിറ്റിയുടെ അഡ്മിനുണ്ടായിരിക്കുമെന്നും വാ ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.