യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) അധിഷ്ഠിത പേമെന്റ് സംവിധാനങ്ങൾ ഫീച്ചർഫോണുകളിലും അവതരിപ്പിക്കുമെന്ന് ആർബിഐ അറിയിച്ചു. ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ മേഖലകളിലും ഡിജിറ്റൽ പണമിടപാട് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നതിനായുള്ള റീട്ടെയ്ൽ ഡയറക്ട് സ്കീമിലേക്കും പ്രാരംഭ ഓഹരിവില്പന (ഐപിഒ)അപേക്ഷയിലേക്കുമുള്ള, യുപിഐ അധിഷ്ഠിത പണമടവ് പരിധി രണ്ടു ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷം രൂപയായും ആർബിഐ ഉയർത്തി.
ചെറിയ തുകയിലുള്ള ഇടപാടുകൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി യുപിഎെ ആപ്ലിക്കേഷനുകളിൽ “ഓണ്‍ ഡിവൈസ്’’ സംവിധാനം കൊണ്ടുവരുമെന്നും ആർബിഎെ അറിയിച്ചു.