വെള്ളായണി കാർഷികകോളജ് ഇൻസ്ട്രക്ഷണൽ ഫാമിൽ സംസ്കരിച്ചെടുത്ത കുടംപുളിയും ജാതിപത്രിയും വിൽപനയ്ക്ക് ലഭ്യമാണ്.
ചിപ്പിക്കൂണ്വിത്ത്, പാൽക്കൂണ് വിത്ത്, ഗ്രോബാഗിലെ പച്ചക്കറികൃഷിക്ക് ആവശ്യമായ ഉത്പാദന ഉപാധികളടങ്ങിയ ഏക കിറ്റ്, വെണ്ട, പയർ, മത്തൻ, വെള്ളരി, കുറ്റിപ്പയർ, പാവൽ, ചതുരപ്പയർ, അമര ഇനങ്ങളുടെ വിത്തുകൾ എന്നിവയും വിൽപനയ്ക്ക് ലഭ്യമാണ്.
വിവങ്ങൾക്ക്: 0471 2383572.
ജാതിപത്രിയും കുടംപുളിയും വിൽപനയ്ക്ക്
01:36 PM Dec 04, 2021 | Deepika.com