കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ തയാറാക്കിയ മികച്ചയിനം തേക്കിൻ തൈകൾ വിൽപ്പനയ്ക്ക്.
പ്ലാസ്റ്റിക് കൂടകൾക്കു പകരം ചകിരിനാരിൽ നിർമിച്ച കൂടുകളിലാണ് തൈകൾ ഉത്പാദിപ്പിച്ചിരിക്കുന്നത്.
ഒരു തൈയ്ക്ക് 27 രൂപ നിരക്കിൽ മാത്തോട്ടം വനശ്രീ കോംപ്ലക്സിലെ ജില്ലാ സ്ഥിരം നഴ്സറിയിലും തിരുവണ്ണൂർ നഴ്സറിയിലും ലഭ്യമാണ്. ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട വിലാസം: സോഷ്യൽ ഫോറസ്ട്രി, കോഴിക്കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസ്.
ഫോണ്: 8547603816, 8547603817, 0495 2416900
സോഷ്യൽ ഫോറസ്ട്രി കൊയിലാണ്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ്: 8547603822, 8547603821, 8547603820
തേക്കിൻ തൈകൾ വിൽപ്പനയ്ക്ക്
05:58 AM Nov 16, 2021 | Deepika.com