തേനീച്ച കർഷകർക്ക് "മധുക്രാന്തി പോർട്ടൽ'

01:23 PM Nov 03, 2021 | Deepika.com
National Bee keeping and Honey Mission തേനീച്ച കർഷകർക്കായി ഒരു ഏകജാലക സംവിധാനം "മധുക്രാന്തി' എന്ന വെബ് പോർട്ടലിലൂടെ സജ്ജമാക്കി.

ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ തേനീച്ച കർഷകർക്ക് രജിസ്റ്റർ ചെയ്യാനും തേനിന്‍റെ ലഭ്യത അറിയാനും പോർട്ടൽ സഹായകമാണ്.