പച്ചക്കറി നഴ്സറികൾക്ക് സഹായ ധനം

01:19 PM Nov 03, 2021 | Deepika.com
മഴമറ/ഷേഡ്നെറ്റ് എന്നിവയിൽ ഒന്നു മുതൽ 10 സെന്‍റ് വരെയുള്ള പച്ചക്കറി നഴ്സറികൾ സ്ഥാപിക്കാൻ സഹായധനം ലഭിക്കും.

ഒരു ചതുരശ്ര മീറ്ററിന് 1000 രൂപയും ഒരു സെന്‍റിന് 40,000 രൂപയുമാണ് ലഭിക്കുക.

ഈ വർഷം ആകെ 500 ചതുരശ്ര മീറ്ററിർ നഴ്സറികൾ സ്ഥാപിക്കാനാണ് സഹായം നൽകുക.