കൊച്ചി: കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് പൊതുവിപണിയിലൂടെ സമാഹരിച്ച കടപ്പത്രങ്ങള്‍ ബേസ് ഇഷ്യൂ ഓവര്‍ സബ്സ്ക്രെബ് ചെയ്തു.
ഓഹരിയാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 200 കോടി രൂപ ലക്ഷ്യമിട്ട അഞ്ചാമത്തെ എന്‍സിഡി പബ്ലിക് ഇഷ്യൂ വന്‍ വിജയമാക്കാന്‍ സാധിച്ചെന്ന് ചെയര്മാന് ഡോ. ജെ. അലക്സാണ്ടര്‍ അറിയിച്ചു.
സമാഹരിച്ച മുഴുവന്‍ തുകയും സ്വര്‍ണ പണയത്തിനായി വിനിയോഗിക്കും. ശാഖകളുടെ എണ്ണം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കും. വടക്കേ ഇന്ത്യയിലെ ശാഖകളുടെ എണ്ണം ഏകോപിപ്പിക്കുവാന്‍ മുംബൈയില്‍ സോണല്‍ ഓഫീസ് അടുത്തമാസം പ്രവര്‍ത്തനം ആരംഭിക്കും.
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ചെറുകിട വിപണന മേഖലയില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ പബ്ലിക് ഇഷ്യൂവിലൂടെ കമ്പനിക്ക് സാധിച്ചെന്നും ഡോ. ജെ. അലക്സാണ്ടര്‍ പറഞ്ഞു.