കൊച്ചി: റിലയന്‍സ് റിട്ടെയ്ല്‍ സ്റ്റോറുകളില്‍ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ തവണ വ്യവസ്ഥയില്‍ ഡിജിറ്റല്‍ വായ്പാ സൗകര്യമൊരുക്കി ഡിഎംഐ ഫിനാന്‍സ്.
പൂര്‍ണമായും പേപ്പര്‍രഹിതവും ലളിതവുമായ ഇടപാടിലൂടെ ഇഎംഐ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം.
റിലയന്‍സ് പുറത്തിറക്കുന്ന ഏറ്റവും പുതിയ ജിയോഫോണ്‍ നെക്സ്റ്റിനൊപ്പമാണ് ഈ റിലയന്‍സ്-ഡിഎംഐ ഫിനാന്‍സ് പദ്ധതി തുടങ്ങുന്നത്.