കൊച്ചി: നിക്ഷേപ പ്ലാറ്റ്ഫോമായ അപ്സ്റ്റോക്സ് ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍സ് ട്രേഡിംഗ് രംഗം പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്ഷന്‍സ് ട്രേഡിംഗ് സംവിധാനമായ സെന്‍സിബുളുമായി സഹകരിക്കും.
ഈസി ഓപ്ഷന്‍സ് പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ വിപണി പ്രവചിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ട്രേഡിംഗ് തന്ത്രങ്ങള്‍ ലഭിക്കും.
മറ്റൊരു സംവിധാനമായ സ്ട്രാറ്റജി ബില്‍ഡര്‍ ഓപ്ഷന് തന്ത്രങ്ങള്‍ തയാറാക്കാനും പരമാവധി ലാഭവും നഷ്ടവും കണക്കാക്കി ട്രേഡ് നടത്താനും സഹായിക്കും.