കൊച്ചി: പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹനമായ ജോയ് ഇ- ബൈക്ക് ബ്രാന്‍ഡിന്റെ ഉടമകളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ഒക്ടോബറില്‍ 2830 യൂണിറ്റിന്റെ റിക്കാര്‍ഡ് വില്‍പ്പന നേടി.
മുന്‍ വര്‍ഷം ഇതേ കാലയളവിലെ 474 യൂണിറ്റിനേക്കാള്‍ 497 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. അറ്റാദായം മുന്‍വര്‍ഷം ഇതേ കാലയളവിലെ 27.98 ലക്ഷം രൂപയില്‍നിന്ന് 1.61 കോടി രൂപയായി വര്‍ധിച്ചു.