കൊച്ചി : കേരളാ റീജണിൽ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ നികുതിയടച്ച കോർപ്പറേറ്റ് സ്ഥാപനത്തിനുള്ള പുരസ്കാരം ഫെഡറൽ ബാങ്കിന്.
നികുതി വകുപ്പിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ആദായ നികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ (ഇൻവെസ്റ്റിഗേഷൻ) സക്കീർ തോമസില്‍ നിന്ന് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ടാക്സേഷന്‍ ഡിപ്പാർട്ട്മെന്റ് മേധാവിയുമായ പ്രദീപന് കെ പുരസ്കാരം ഏറ്റുവാങ്ങി.
ഫെഡറൽ ബാങ്കിനു ആദായ നികുതി വകുപ്പിന്റെ പുരസ്കാരം
09:51 PM Sep 30, 2021 | Deepika.com